kob-ealiyamma

ഞീഴൂർ: വള്ളീനായിൽ ഔസേപ്പിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (73) നിര്യാതയായി. കീഴൂർ മണിത്തോട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: രാജീവ്, സാജൻ, ജോബി, ജെയ്നി. മരുമക്കൾ: ഷീല, ഷീനാ, ജിഷ, ജോസി സിറിയക്. സംസ്ക്കാരം നാളെ 10 ന് അറുനൂറ്രിമംഗലം ക്നാനായ പള്ളിയിൽ.