kob-molikutty-jpg

മൂഴൂർ: വലിയകരോട്ട് മോളിക്കുട്ടി തോമസ് (59) നിര്യാതയായി. ഇളങ്ങുളം പേഴുംതോട്ടം കുടുംബാംഗമാണ്. മക്കൾ: ജോസൺ, ജോസ്മി. മരുമക്കൾ: ജൂലി, ജിജോ. സംസ്ക്കാരം ഇന്ന് 10. 30 ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.