kob-sreeja

പാമ്പാടി. വെള്ളൂർ ഹരിദാസ് ഭവനിൽ രഘുനാഥിന്റെ ഭാര്യ ശ്രീജി (മോളമ്മ, 50) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഗീതു, നീതു. ആറുമാനൂർ കരിക്കാട്ടിൽ കുടുംബാംഗമാണ്.