വിളക്കുമാടം: വേഴക്കാട്ട് ജോസ് ജോസഫ് (62) നിര്യാതനായി. വെള്ളയാംകുടി ചിറയപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ : ലിസി. മക്കൾ : സുനു, സുലു. മരുമക്കൾ : ജീന, റെന്നി. സംസ്ക്കാരം പിന്നീട്.