kob-mariyamma-john

വെള്ളിയാമാവ്: കടുത്താനത്ത് കുഞ്ചറിയ ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (തങ്കമ്മ, 79) നിര്യാതയായി. കീഴ്വായ്പൂർ കളർമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, സാം, മോനച്ചൻ,സജി. മരുമക്കൾ: വിമല, ആലീസ്, ബിജി. സംസ്ക്കാരം നാളെ 11. 30 ന് ചേലക്കൊമ്പ് സെന്റ് ജോൺസ് മാർത്തോമ്മ പള്ളിയിൽ.