kob-siril

വാലച്ചിറ: മേലേടം സിറിൾ ജോൺ (83) നിര്യാതനായി. ഭാര്യ: ആനി വൈക്കം പാറക്കാട് പുത്തൻപുര കുടുംബാംഗമാണ്. മക്കൾ: ജോ സിറിൾ, പ്രീമ, റജീമ, തോമസ്. മരുമക്കൾ: റോസ്മിൻ, ഷാജു, റജി, അനബൽ. സംസ്ക്കാരം നാളെ 10 ന് വാലച്ചിറ സെന്റ് സെബാസ്റ്ര്യൻസ് പള്ളിയിൽ.