kob-salomi

മുണ്ടത്താനം: വടക്കേറാട്ട്പ്പടി പള്ളിത്താഴെ കൈപ്പയിൽ ശശിയുടെ ഭാര്യ സലോമി (44) നിര്യാതയായി. കങ്ങഴ പഴുക്കാകുളം കുടുംബാംഗമാണ്. മക്കൾ: വിനോദിനി, വിനീത്. മരുമക്കൾ: വിൽസൺ, സിയാന. സംസ്ക്കാരം നാളെ 12 ന് മുണ്ടത്താനം ഗുഡ് സ്മാർട്ടൻ ന്യൂ ലൈഫ് വർഷിപ്പ് സെന്റർ സഭ സെമിത്തേരിയിൽ.