തിടനാട്: കീന്തനാനിയിൽ പരേതനായ കേശവന്റെ മകൻ മോഹനൻ (59) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.