kob-joseph-jpg

ചമ്പക്കര: പത്താഴക്കുഴിയിൽ പി. ജെ ജോസഫ് (ജോസ്, 72) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ചമ്പക്കര കടുപ്പിൽ കുടുംബാംഗമാണ്. മക്കൾ: സജി, സജിനി, സജിത. മരുമക്കൾ: ബോസ്, ബിജു. ജെസി. സംസ്ക്കാരം നാളെ 10 ന് തോട്ടയ്ക്കാട് സെന്റ് ജോൺസ് കത്തോലിക്ക പള്ളിയിൽ