kob-purushothaman-jpg

കൂത്രപ്പള്ളി: കൂട്ടുമ്മേൽകാട്ടിൽ പരേതനായ വാസുആചാരിയുടെ മകൻ പുരുഷോത്തമദാസ് (63) നിര്യാതനായി.. ഭാര്യ: ജയശ്രീ നാലുകോടി കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ശ്രീക്കുട്ടി, ശ്രീലക്ഷ്മി (ടെക്‌നോ പാർക്ക്). മരുമകൻ: അശോക് കൃഷ്ണൻ, കുന്നപ്പള്ളിയിൽ, ചമ്പക്കുളം(കുവൈറ്റ്). സംസ്‌ക്കാരം ഇന്ന്10ന് വീട്ടുവളപ്പിൽ.