ചെമ്മനത്തുകര : ചൊവ്വേലിൽ വീട്ടിൽ മങ്ക (85) നിര്യാതയായി. മക്കൾ : ശോഭന, ബാബു, കനകമ്മ, അജിത, ഷിബു, കുഞ്ഞുമോൾ. മരുമക്കൾ : ഗോപിനാഥൻ, സരള, സന്തോഷ്, പ്രീതി, പരേതനായ പൊന്നപ്പൻ. സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.