kob-karthya

ഉഴവൂർ : പയസ്‌മൗണ്ട് മാച്ചേരിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്ത്യായനി (95) നിര്യാതയായി. വെളിയന്നൂർ ആല്പാറയിൽ കുടുംബാംഗം. മക്കൾ : ലക്ഷ്മിക്കുട്ടി, തങ്കപ്പൻ. മരുമക്കൾ : ദാമോദരൻ കണ്ണുകുഴിയ്ക്കൽ പയസ്‌മൗണ്ട് , ഷൈല ആല്പാറയിൽ വെളിയന്നൂർ. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.