kob-fathima

ചങ്ങനാശേരി: മലയിൽകുന്നിൽ ഫാത്തിമബിൽഡിംഗിൽ പരേതനായ അബ്ദുൽഖാദർ റാവുത്തറുടെ ഭാര്യ പി.എസ് ഫാത്തിമ ബീവി(90) നിര്യാതയായി. ഖബറടക്കം ഇന്ന് 9ന് പുതൂർപള്ളി ഖബർസ്ഥാനിൽ. മൂപ്പരുവീട് കുടുംബാംഗമാണ്.
മക്കൾ: പരേതനായ നുഹമ്മദ് അമീൻ, മുഹമ്മദ് ഹലീൽ (റിട്ട. ഡയറിഫാം ഇൻസ്ട്രക്ടർ), ഐഷാബീവി, ഹാജിറ ബീവി,സുഹുറ ബീവി. മരുമക്കൾ: മുഹമ്മദ്‌സാലി (റിട്ട. എസ്.ബി.റ്റി), പരേതനായ ഷിഹാബുദ്ദീൻ, അബൂബക്കർ, ലൈല, ഷശാനിമോൾ(റിട്ട. എച്ച്.എം).