kob-babu

ചിങ്ങവനം: കൊന്നയിൽ (തൈപ്പറമ്പിൽ) ടി.വി. ബാബു (61) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് ശങ്കരപുരം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: അംബിക. മക്കൾ: നിമ്മി, നിത, നീതു. മരുമക്കൾ : സൂരജ് (തൊടുപുഴ), പ്രസാദ് (ചെങ്ങളം), നീതുൾ (തൊടുപുഴ).