ഇടമറുക്: ശ്രീവിലാസത്തിൽ ദാമോദരൻ നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതിയമ്മ ചൂരമല കുടുംബാംഗമാണ്. മക്കൾ: കനകവല്ലിയമ്മ (പായ്ക്കത്തെട്ടിൽ, കൊണ്ടാട്), പരേതനായ നീലകണ്ഠൻ നായർ (ഇടമറുക്), അംബുജാക്ഷിയമ്മ (വെളിയന്നൂർ). മരുമക്കൾ: എം. കെ. ശിവരാമൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ, കുറിഞ്ഞി), കെ. കെ. ഉഷകുമാരി (പരിയാറത്ത്, കുറിച്ചിത്താനം), എം. കെ. സുകുമാരൻ (മറ്റപ്പള്ളിയിൽ, വെളിയന്നൂർ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.