ചേന്നാട്: പുതിയാത്ത് പരേതനായ ജോർജിന്റെ (അപ്പച്ചൻ) ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. ചേന്നാട് വയലിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, കുട്ടിയച്ചൻ, ആൻസമ്മ, റോസിലി, മിനി (ഡൽഹി), പരേതനായ വക്കച്ചൻ. മരുമക്കൾ: ജോളി (വടക്കേട്ട്, തിടനാട്), ജോയിമ്മ (കല്ലുവയലിൽ കുന്നേൽ, പ്രവിത്താനം), റോസമ്മ (പ്ലാപ്പള്ളിൽ, പറത്താനം), ജോർജ് (ചുടിയാങ്കൽ, പാലപ്ര), ജോയിച്ചൻ (തയ്യിൽ, പരപ്പ്), റിക്കി ദയാൽ (ഡൽഹി). സംസ്ക്കാരം ഇന്ന് 10 ന് ചേന്നാട് ലൂർദ് മാതാ പള്ളിയിൽ.