വൈക്കം: മുത്തേടത്തുകാവ് പയറാട്ട് പ്രകാശൻ (58, ആയുഷ് ജീവ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: പൂജ, അർജുൻ. മരുമകൻ: വിശാൻ. സംസ്ക്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച.