kob-ramachandran-nair

കോന്നി: പുത്തൻവിളയിൽ ആർ. രാമചന്ദ്രൻ നായർ (റിട്ട. പോസ്റ്ര് മാൻ) നിര്യാതനായി. ഭാര്യ: ഈശ്വരിയമ്മ. മകൾ: ബീനാ മനോഹർ (കുവൈറ്റ്). മരുമകൻ: മനോഹർ ബാബു (കൂവൈറ്റ്). സംസ്ക്കാരം നാളെ ഒന്നിന് കോട്ടയത്ത്.