പാലാ : മുണ്ടുപാലം മൂഴിപ്ലാക്കൽ പരേതനായ ഔസേപ്പിന്റെ ഭാര്യ അന്നക്കുട്ടി ഔസേപ്പ് (82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9.30ന് ളാലം പഴയപള്ളി സെമിത്തേരിയിൽ. ഇഞ്ചികാവ് ചൂരക്കാട്ട് കുടുംബാംഗമാണ്. മക്കൾ : ജോസ്, മേരി, ലീലാമ്മ, പരേതനായ ബേബി. മരുമക്കൾ: കൊച്ചുമോൾ, തങ്കൻ, അമ്മിണി.