ചങ്ങനാശേരി: ചങ്ങനാശേരി പുല്ലുകാട്ട് പി.സി.ജോസഫ് കുഞ്ഞ് (84,റിട്ട. എ.ഇ.ഒ ) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: പരേതയായ ഗ്രേസിക്കുട്ടി മുഹമ്മ കണിയാംപറമ്പിൽ കുടുംബാംഗമാണ്.