കുമരകം: ഏലച്ചിറയിൽ പരേതനായ കേശവന്റെ മകൻ എ. കെ. മോഹനൻ (62) നിര്യാതനായി. ഭാര്യ: പുഷ്പമ്മ തുരുത്തി തകിടിയേൽ കുടുംബാംഗമാണ്. മകൾ: സിയ സിജു. മരുമകൻ: സിജു കെ. അരവിന്ദ്. സംസ്ക്കാരം ഇന്ന് 2 ന് സഹോദരൻ പൊന്നച്ചന്റെ പള്ളിച്ചിറയിലെ വീട്ടുവളപ്പിൽ.