വാഴപ്പള്ളിപടിഞ്ഞാറ്: കണ്ണിമുറ്റത്ത് പരേതനായ കേശവപിള്ളയുടെ മകൻ കെ. ഗോപകുമാർ (53) നിര്യാതയായി. ഭാര്യ: ബിജി. മക്കൾ: ഗോപിക, ദേവിക. മരുമകൻ: അവിനാശ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.