കാഞ്ഞിരപ്പള്ളി: പറമ്പിൽ പി.എ. അബ്ദുൽ ലത്തീഫ് (റിട്ട. കെ.എസ് ഇ ബി.ചീഫ് എൻജിനീയർ, 80) നിര്യാതനായി. കബറടക്കം ഇന്ന് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ: മറിയം ബീവി ഈരാറ്റുപേട്ട മറ്റകൊമ്പനാൽ കുടുംബാംഗമാണ്.
മക്കൾ: ഷീന (എം.ഇ.എസ്. കോളജ്), റിയാസ് (അബുദാബി), ഷബാന മരുമക്കൾ: കാസിം (എക്‌സി. എൻജിനീയർ കെ.എസ്.ഇ.ബി) നജ്മ, ആഷിക് (ദുബൈ)