മുട്ടമ്പലം: വെളുത്തേടത്ത് പറമ്പിൽ പരേതനായ നാരായണൻ മൂപ്പന്റെ മകൻ വി. എൻ. സുകുമാരൻ (82) നിര്യാതനായി. ഭാര്യ: രാജമ്മ ആങ്ങമുഴി കാരയ്ക്കൽ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഗീത, സുരേഷ് (സൂര്യ ഹോട്ടൽ), സന്തോഷ്. മരുമക്കൾ: റെജി (ഗുരുദേവ ട്രാവൽസ്), ഷീജ, സിന്ധു. സംസ്ക്കാരം ഇന്ന് 2 ന് മുട്ടമ്പലം എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.