kob-mary

ചാമക്കാല: അയത്തിൽ പരേതനായ ജോണിന്റെ ഭാര്യ മേരി ജോൺ (74) നിര്യാതയായി. സംസ്‌ക്കാരം നാളെ 10 ന് ചാമക്കാല സെന്റ് ജോൺസ് ദേവാലയത്തിൽ. കല്ലറ പുന്നക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: ലിസി, മേഴ്‌സി, പരേതനായ റെജി. മരുമക്കൾ: ബാബു ചെരുവുകാലായിൽ സംക്രാന്തി, എബി പരളെൽ ഞീഴൂർ, ബിന്ദു പേപ്പതിയിൽ ചാമക്കാല.