ഷൂട്ട് ആക്ഷൻ... മാർക്ക് ദാനവിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം അതിരമ്പുഴയിലെ എം.ജി.സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായപ്പോൾ സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെ പൊലീസ് ഉദ്യോഗസ്ഥൻ ഒരു കൈ കൊണ്ട് തള്ളി നീക്കുമ്പോൾ മറു കൈകൊണ്ട് മൊബൈലിൽ ഷൂട്ട് ചെയ്യുകയും ചെയ്യുന്നു