വൈക്കം : കൊതവറ വടക്കേൽ തോമസ് ജോസഫ് (കളമാന്തറ ജോയ്, 72) നിര്യാതനായി. ഭാര്യ: മുത്തോലി പിരിയൻ മാക്കൽ അച്ചാമ്മ തോമസ്. മക്കൾ : നോമി, ഡോ. വിനു ടി. വടക്കേൽ (അസി. പ്രൊഫ. സെന്റ് അലോഷ്യസ് കോളേജ് എടത്വ), ജോർജ്. മരുമക്കൾ: സോണി ഓരത്തേൽ കരിമണ്ണൂർ (ജേർണലിസ്റ്റ്, അവതരണം ന്യൂസ്), അനു (മഠത്തിനാൽ കൂരാച്ചുണ്ട്). സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കൊതവറ സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ.