obt

വൈക്കം: പുളിഞ്ചുവട് മൈലാപ്പള്ളിയിൽ വിശ്വനാഥൻ (മുരുകൻ, 90) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ശാന്തമ്മ, ബാബു, രമണി. മരുമക്കൾ: പരേതനായ മോഹനൻ, മഞ്ജു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.