kob-mohanan

അരുണാപുരം: ഊരാശാല പൂവാനിക്കൽ എൻ. മോഹൻ കുമാർ (72) നിര്യാതനായി. ഭാര്യ: രാധമോഹൻ കട്ടച്ചിറ മനശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: കിരൺ മോഹൻ, അനീഷ് മോഹൻ. സംസ്ക്കാരം നടത്തി.