kob-mathew

മല്ലപ്പള്ളി: ആനിക്കാട്ട് മുട്ടശ്ശേരിൽ എം. എം. മാത്യു (അനിയൻ കുഞ്ഞ്, 89) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ മാത്യു ചങ്ങനാശ്ശേരി കടംതോട്ട് കുടുംബാംഗമാണ്. മക്കൾ: കൊച്ചുമോൾ, ബീന. മരുമക്കൾ: ഷാജി ജോൺ, റോയി ഇടിക്കുള. സംസ്ക്കാരം നാളെ 10. 30 ന് സഹോദരപുത്രൻ ജിജി ഐസക്കിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആനിക്കാട് ബേത്ലഹേം തിരുകുടുംബ മലങ്കര കത്തോലിക്ക പള്ളിയിൽ.