മൂവാറ്റുപുഴ: കാരിമറ്റം വെള്ളാപ്പിളളിൽ പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ മേരി ജോസ് എച്ച്. എം. (76, സെന്റ് മേരീസ് കോൺവെന്റ് ജാർസുഗുഡാ) ഒറീസായിൽ നിര്യാതയായി. സംസ്‌ക്കാരം ഒറീസായിൽ നടത്തി.
സഹോദരങ്ങൾ: പരേതനായ ജോസഫ് വെളളാപ്പിളളിൽ, ലിസി ജോസ് കൊച്ചുപുരയ്ക്കൽ വാഴക്കുളം.