കുര്യനാട്: ചിറ്റക്കാട്ട് സിറിയക് ജോൺ (കുഞ്ഞേട്ടൻ,74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ.
ഭാര്യ: ത്രേസ്യാക്കുട്ടി സിറിയക് (റിട്ട.സ്റ്റാഫ്, അൽഫോൻസാ കോളജ് പാലാ) പാലാ ചൂനാട്ട് കുടുംബാംഗമാണ്. മക്കൾ : സബീന സിറിയക് (സ്റ്റാഫ് നഴ്‌സ്, യു.കെ), ജോൺസി സിറിയക് (ടീച്ചർ സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്, പ്രവിത്താനം). മരുമക്കൾ: സിജി ജോസഫ് പുത്തൻപുരയ്ക്കൽ കോതമംഗലം (യുകെ), ബോബിച്ചൻ നിധീരി കുറവിലങ്ങാട് (സ്വീറ്റ്‌ഷോർ ബേക്കേഴ്‌സ്, കോട്ടയം).