തലയോലപ്പറമ്പ്: പൊതി ചിറയ്ക്കൽ വേണുഗോപാലൻ നായർ (58) ( ശ്രീ സായ് ഡ്രൈവിംഗ് സ്‌കൂൾ, പൊതി) നിര്യാതനായി. ഭാര്യ: രാഗിണി. മകൾ: രാധിക. മരുമകൻ: വിഷ്ണുദാസ്. സംസ്‌ക്കാരം നടത്തി.