ചെങ്ങളം: മഞ്ഞാംകുഴിയിൽ എം. സി. ബാബു (സി.ഐ.ടി.യു. എം.എൽ റോഡ് യുണിറ്റ് തൊഴിലാളി) നിര്യാതനായി. മക്കൾ: മനോജ്, റിജോ, കൊച്ചുമോൾ. മരുമക്കൾ: നിഷ, ടെസി, ജെയ്മോൻ. സംസ്ക്കാരം ഇന്ന് 10. 30 ന് കുടമാളൂർ പള്ളിയിൽ.