അരീക്കര: തോട്ടപ്പള്ളിൽ പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയം (88) നിര്യാതയായി. കണ്ണമ്മാനയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, സിസ്റ്റർ പാർലിൻ, മേരി. മരുമക്കൾ: ബേബി, എൽസി. സംസ്ക്കാരം ഇന്ന് 10. 15 ന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ.