kob-thomas-jpg

വാഴൂർ ഈസ്റ്റ്: പതിനെട്ടാംമൈൽ റോസ് വില്ല തോമസ് വർഗീസ് (രാജു, 59) നിര്യാതനായി. കാഞ്ഞിരപ്പള്ളി പാലമ്പ്ര തെങ്ങടയിൽ കുടുംബാംഗമാണ്. ഭാര്യ: ഷേർളി കൊല്ലം കുണ്ടറ നെല്ലുവിളയിൽ കുടുംബാംഗമാണ്. മക്കൾ: ഷെറിൻ തോമസ്, പൊന്നു തോമസ്. സംസ്‌ക്കാരം ശനിയാഴ്ച 3 ന് വാഴൂർ ചെങ്കൽ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.