kob-ajikumar

തെക്കേത്തുകവല: മാറുകാട്ട് എം.എൻ.അജികുമാർ (47)നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സച്ചു, അച്ചു. സംസ്‌ക്കാരം നടത്തി.