kob-chandi-jpg

മാലം:തുരുത്തിപറമ്പിലായ പെരുമാനൂർ ചാണ്ടി വർഗീസ് (കുഞ്ഞുഞ്ഞപ്പൻ, 81) നിര്യാതനായി.സംസ്‌ക്കാരം നാളെ 2 ന് മണർകാട് സെന്റ് മേരീസ് യാക്കോബായ കത്ത്രീഡ്രലിൽ. ഭാര്യ: പരേതയായ തങ്കമ്മ വാകത്താനം മുട്ടത്തുകര കുടുംബാംഗമാണ്. മക്കൾ: സൂസമ്മ ചാണ്ടി (ഹെൽത്ത് ഇൻസ്‌പെക്ടർ മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം), റോയി വർഗീസ് (ഓർസ്‌ട്രേലിയ), ബിജു കെ.സി. (സിപി എം മണർകാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി), ബിനോഷ് പി. സി.(കൊച്ചിൻ ഷിപ്പ്യാഡ്). മരുമക്കൾ: സണ്ണി (പടിക്കൽ പുത്തൻചന്ത വാകത്താനം), പുഷ്പ റോയി (ഓർസ്‌ട്രേലിയ), ജീമോൾ ബിജു (മൂലേപറമ്പിൽ, മീനടം) രെഞ്ജു ബിനോഷ് (കുവൈറ്റ്).