രാമപുരം: ചെറുകുറിഞ്ഞി കമ്പത്തിങ്കൽ ജോർജ് (62) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ആലീസ് ഇടമറ്റം അരിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നി, വിന്നി, നിമ്മി. മരുമകൻ: ജോബിൻ (പടിഞ്ഞാറയിൽ, ഏഴല്ലൂർ).