kob-shamsudheen-jpg

കോട്ടയം: കുമ്മനം കിഴക്കേതിൽ പരേതനായ കെ.എം. മുഹമ്മദിന്റെ (മമ്മിക്ക)മകൻ കെ. എം. ഷംസുദ്ധീൻ (68) നിര്യാതനായി. ഖബറടക്കം താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടത്തി.
ഭാര്യ: സെലീന ഈരാറ്റുപേട്ട തൂങ്ങൻപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: അഫസ്ൽ, അനസ്, റിയാസ്, നഹാസ്. മരുമക്കൾ: സബീന,മാഷിദ,നജീയ,ഫാത്തിമ.