പാറത്തോട് ഇടക്കുന്നം മുക്കാലി മറ്റത്തിൽ തങ്കപ്പൻ (വെട്ടം തങ്കപ്പൻ, 92, എസ്, എൻ, ഡി, പി, യോഗം ഇടക്കുന്നം 258 ാം ശാഖാ പ്രസിഡന്റ്, കോൺഗ്രസ് പാറത്തോട് മണ്ഡലം പതിനഞ്ചാം വാർഡ് പ്രസിഡന്റ് ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ കൈപ്പുഴ മുക്കേൽ കുടുംബാംഗമാണ്. മക്കൾ : മോഹനൻ, വിജയൻ, വിജയമ്മ, ശ്യാമള കുമാരി, ചന്ദ്രവല്ലി. മരുമക്കൾ : നിർമ്മല, കനകമ്മ, പരേതനായ സോമൻ, പ്രസാദ്, അപ്പു, ഷാജി.