kob-annamma

ഉഴവൂർ : കുന്നാംപടവിൽ പരേതനായ കെ.എ. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (82) നിര്യാതയായി. സംസ്‌ക്കാരം നാളെ 2 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ. തിരുമാറാടി കുന്നക്കാട്ട് കുടുംബാംഗമാണ്. മക്കൾ :ജോയി (യു.കെ.),ജോളി (റിയാദ്), ബിനോയ്, ജോസ്‌മോൻ (ഓസ്‌ട്രേലിയ), ഫാ. സണ്ണി ക്ലരിഷൻസ് സഭ (ബാംഗ്ലൂർ), ജെസ്സി, ജെയിംസ് (ഹൂസ്റ്റൺ). മരുമക്കൾ : ലിസ്സി പവൗത്തേൽ (കൈപ്പുഴ),ടോമി മരങ്ങാട്ടിൽ (മാഞ്ഞൂർ), ലാലി തട്ടാമറ്റത്തിൽ (കരിംകുന്നം), ലിസ്സി പുതിയകുന്നേൽ (താമരക്കാട്), അനി (കോയമ്പത്തൂർ), ജാസ്മിൻ പുളിക്കത്തൊട്ടിയിൽ (പേരൂർ)