kob-bhavani

ഇരുമ്പൂന്നിക്കര: കൊയ്പ്പമറ്റത്തിൽ മാധവന്റെ ഭാര്യ ഭവാനി (76) നിര്യാതയായി. ചുള്ളിശാലയിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം നടത്തി. മക്കൾ: മോഹനൻ, രാധാമണി, ഓമന. മരുമക്കൾ: ഉഷ, പൊന്നപ്പൻ, സാബു.