kob-lelamaniyamma-jpg

ഇത്തിത്താനം: മലകുന്നം ശ്രീവത്സം വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൾ ലീലാമണിയമ്മ (74, മുൻ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) നിര്യാതയായി. ഇത്തിത്താനം അമ്പാട്ട് പള്ളിയമ്പറമ്പത്ത് കുടുംബാംഗമാണ്. മകൻ: ശ്യാംപ്രകാശ്. മരുമകൾ: ഗംഗാ ശ്യാം. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച 8 ന്.