കങ്ങഴ: കാരമല കീച്ചേരിൽ ശക്തി വിഹാറിൽ പരേതനായ മേജർ എ. വി. ആർ. കെ. നായരുടെ ഭാര്യ എൻ. ശാരദാ ദേവി (84, റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: പ്രകാശ് ചന്ദ്രൻ നായർ (റിട്ട. ഡപ്യൂട്ടി തഹസിദാർ, ചങ്ങനാശ്ശേരി), ആർ. രാജേശ്വരി. മരുമക്കൾ: ടി. എസ്. ബിന്ദു (ചെറുവള്ളി), പി. ജി. രവീന്ദ്രൻ നായർ (റിട്ട. മാർക്കറ്രിങ്ങ് മാനേജർ, അശോക് ലൈലാന്റ് ചെന്നൈ). സംസ്ക്കാരം നടത്തി. സഞ്ചയനം 31 ന് 10 ന്.