വാഴൂർ ഈസ്റ്റ്: മൂക്കിലിക്കാട്ട് എം. ഒ. തോമസിന്റെ ഭാര്യ ജെത്രൂദ് തോമസ് (81) നിര്യാതയായി സംസ്‌കാരം ഇന്ന് 2 ന് ചെങ്കൽ തിരുഹൃദയ ദേവലയത്തിൽ. കൊരട്ടി ചിറക്കലാത്ത് കുടുംബാംഗമാണ്. മക്കൾ : ജോണി, സുഷമ, സിബി, സുമം, സുനിഷ്, ഗ്രെറ്റി, സിമ്പിൾ. മരുമക്കൾ : എൽസമ്മ (വയലിൽ), കുര്യാച്ചൻ (തോണക്കാര), ഗ്രേസി (വെട്ടത്ത്), ജോസ് ( പനച്ചിക്കൽ ), ജോഷീന (പുല്ലംപ്ലാവിൽ ), ലാലു (മാളിയേക്കൽ), സോണി (മടിയത്ത്).