kob-shaukkathali

എരുമേലി : കനകച്ചിറ (മണപ്ലാക്കൽ) പ്രൊഫ. ആർ. ഷൗക്കത്തലി (69,കോതമംഗലം ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആട്‌സ് ആന്റ് സയൻസ് പ്രിൻസിപ്പാൽ) നിര്യാതനായി. എം.ഇ.എസ് കോളേജ് നെടുങ്കണ്ടം, ഇലാഹിയാ കോളേജ് മൂവാറ്റുപുഴ എന്നിവിടങ്ങളിലും പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നബീസാ ബീവി (മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ) മണപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: അബു മുഹമ്മദ് ഷൗക്കത്ത് (ദുബായ്), ഡോ. ഫെബിൻ ഫാത്തിമ അലി (എഴുമറ്റൂർ സി.എച്ച്.സി), മെറിൻ ഐഷു അലി (ഇലാഹിയാ കോളേജ് മൂവാറ്റുപുഴ), റിസ് വാൻ മുഹമ്മദ് ഷൗക്കത്ത്. മരുമകൻ : ഡോ. ഫാബി സലീം (പി.എച്ച്.സി ആങ്ങമൂഴി). ഖബറടക്കം ഇന്ന് 10ന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.