kob-ali

എഴുമറ്റൂർ: മേലക്കുറ്റ് അലി റാവുത്തർ (76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നവാസ് (ഷിബു), ജാസ്മിൻ. മരുമക്കൾ: യൂസുഫ്, ഷാഹിന. ഖബറടക്കം വാലാങ്കര മുസ് ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി.