kob-thomas-ealivali

എലിവാലി : മുളയ്ക്കൽ എം.ജെ. തോമസ് (കുഞ്ഞേച്ചൻ, 82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30ന് ജിയോവാലി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി പാലാ തോട്ടുപുറം കുടുംബാംഗമാണ്. മക്കൾ: സെലിൻ ആന്റണി (റിട്ട. എച്ച്എം പി.റ്റി.എം യു.പി.എസ് പുത്തനങ്ങാടി, സിസ്റ്റർ ജെസീനാ മരിയ സി.എം.സി (എച്ച്.എം. എസ്.എച്ച്. എൽ.പി.എസ് രാമപുരം), റെജി തോമസ് റിട്ട. ഡിവൈ.എസ്. പി (ഗ്രാവിറ്റി ഡെവലപ്പേഴ്‌സ് പാലാ), സജി തോമസ് (എച്ച്.എം, സെന്റ് ജോൺസ് നെപുംസ്യാൻസ് എച്ച്.എസ്.എസ് കൊഴുവനാൽ), റീനാ (അദ്ധ്യാപിക, ചാവറ ഇന്റർനാഷണൽ, അമനകര), അനിതാ (അസി. പ്രൊഫ. ന്യൂമാൻ കോളേജ്, തൊടുപുഴ). മരുമക്കൾ: പി.എഫ്. ആന്റണി പഴമ്പാശ്ശേരിൽ ആലപ്പുഴ (റിട്ട. എക്‌സൈസ് ഓഫീസർ, പെരിന്തൽമണ്ണ), ഡോ. ഷാൻസി റെജി ഊട്ടുകണത്തിൽ മുക്കൂട്ടുതറ (അൽഫോൻസ ഹോമിയോ ക്ലിനിക്, പ്രവിത്താനം), ജിജി നെടുംപള്ളിൽ ഏഴാച്ചേരി (അധ്യാപിക, ഗവ. എൽപിഎസ് ഏഴാച്ചേരി), ജയ്‌നോ അഗസ്റ്റിൻ കൂട്ടക്കല്ലിൽ (ഫ്രണ്ടസ് ഓട്ടോമൊബൈൽ, രാമപുരം), മാത്യു എം. ജേക്കബ് മുളയ്ക്കൽ മൂവാറ്റുപുഴ (എസ് ആൻഡ് ടി കൺസ്ട്രക്ഷൻസ് മൂവാറ്റുപുഴ).