കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്ത് കേരളോത്‌സവം നവംബർ 1, 2, 3 തീയതികളിലായി നടക്കും. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 15 നും 40 നും മദ്ധ്യേ പ്രായമുള്ള യുവതി-യുവാക്കൾക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 28. ഫോൺ : 9947649467,9495795371,9645040856.